Thu, Jan 22, 2026
20 C
Dubai
Home Tags Enforcement Directorate

Tag: Enforcement Directorate

അനധികൃത സ്വത്ത് സമ്പാദനക്കേസ്; പിവി അൻവറിനെ ചോദ്യം ചെയ്യും, ഇഡി നോട്ടീസ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ എംഎൽഎ പിവി അൻവറിന് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. 2016 മുതൽ 2021 വരെ കാലയളവിൽ...

വായ്‌പാ തട്ടിപ്പ്; കള്ളപ്പണ ഇടപാടുകളും നടന്നു, പിവി അൻവറിനെ ചോദ്യം ചെയ്യും

കൊച്ചി: കള്ളപ്പണ ഇടപാടുകൾ നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെ ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകും. അൻവറിന് ദുരൂഹ ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്...

കെഎഫ്‌സി വായ്‌പാ തട്ടിപ്പ്; പിവി അൻവറിന്റെ വീട്ടിൽ ഇഡി പരിശോധന

മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) പരിശോധന. അൻവറിന്റെ മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന. അൻവറിന്റെ സഹായികളുടെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ്...

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ വീട് ഉൾപ്പടെ 17 ഇടങ്ങളിൽ ഇഡി പരിശോധന

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) പരിശോധന. പൃഥ്‌വിരാജിന്റെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. ദുൽഖറിനെ വീടടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധനയ്‌ക്ക്...

കള്ളപ്പണക്കേസ്; അനിൽ അംബാനിയുടെ സ്‌ഥാപനങ്ങളിൽ ഇഡി റെയ്‌ഡ്‌

ന്യൂഡെൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഡെൽഹിയിലെയും മുംബൈയിലെയും സ്‌ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) റെയ്‌ഡ്‌. 2017-19 കാലത്ത് യെസ് ബാങ്കിൽ നിന്ന് 3000 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടന്നതുമായി...

അനധികൃത സ്വത്ത് സമ്പാദനം; സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി, ജഗൻമോഹൻ റെഡ്‌ഡിക്ക് തിരിച്ചടി

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പിടിച്ചെടുത്തു. 2011ൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ്...

മാസപ്പടി കേസ്; വീണാ വിജയനെതിരെ ഇഡിയും കേസെടുക്കുമെന്ന് റിപ്പോർട്

ന്യൂഡെൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും (ഇഡി) കേസെടുക്കുമെന്ന് റിപ്പോർട്. ഇഡി അന്വേഷണം നടത്തുന്ന എസ്എഫ്ഐയോട് രേഖകൾ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ...

വിടാതെ ഇഡി; ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും, നോട്ടീസ്

കൊച്ചി: വിദേശവിനിമയ (ഫെമ) ചട്ടലംഘനവുമായി ബന്ധപ്പെട്ട് മൂന്നാംവട്ട ചോദ്യം ചെയ്യലിനായി പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്...
- Advertisement -