Fri, Jan 23, 2026
19 C
Dubai
Home Tags EP Jayarajan

Tag: EP Jayarajan

‘മുഖ്യമന്ത്രിയോട് പറഞ്ഞത് മാദ്ധ്യമങ്ങളോട് പറയാനാകില്ല’; പിണറായിയെ കണ്ട് ഇപി

ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. ഡെൽഹി കേരള ഹൗസിലായിരുന്നു 15 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്‌ച. ഇടതുമുന്നണി കൺവീനർ സ്‌ഥാനത്ത്‌ നിന്ന്...

ബഹിഷ്‌കരണം അവസാനിപ്പിച്ചു; ഇൻഡിഗോയിൽ യാത്ര ചെയ്‌ത്‌ ഇപി ജയരാജൻ

കോട്ടയം: ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്‌ത്‌ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണാനാണ് രണ്ടു വർഷത്തിനുശേഷം ഇപി...

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞു; വിഡി സതീശൻ

കൊച്ചി: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് നീക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞതായി വിഡി സതീശൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം...

എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് ഇപി ജയരാജനെ നീക്കി

തിരുവനന്തപുരം: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് നീക്കി. പകരം ചുമതല ടിപി രാമകൃഷ്‌ണന്‌ നൽകി. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണ് പാർട്ടിയുടെ അച്ചടക്ക നടപടി. ഇന്നലെ ഇപി കൂടി പങ്കെടുത്ത...

എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിയാൻ ഇപി ജയരാജൻ; രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: ബിജെപി ബന്ധ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ, ഇപി ജയരാജൻ ഇടതുമുന്നണി കൺവീനർ സ്‌ഥാനം ഒഴിയുന്നു. രാജി സന്നദ്ധത അദ്ദേഹം പാർട്ടിയെ അറിയിച്ചു. ഇക്കാര്യം ഇന്ന് സംസ്‌ഥാന സമിതി ചർച്ച ചെയ്യും. സംസ്‌ഥാന സമിതിക്ക്...

വ്യാജ ആരോപണം; ശോഭ സുരേന്ദ്രനെതിരെ മാനനഷ്‌ടക്കേസ് നൽകി ഇപി ജയരാജൻ

കണ്ണൂർ: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രനെതിരെ മാനനഷ്‌ടക്കേസ് നൽകി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്‌തത്‌. വ്യാജ ആരോപണങ്ങളിലൂടെ...

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്‌തൻ

കൊച്ചി: സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ആശ്വാസം. കേസിൽ നിന്ന് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. കുറ്റപത്രത്തിൽ നിന്ന്...

‘ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം’; വക്കീൽ നോട്ടീസ് അയച്ച് ഇപി ജയരാജൻ

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്‌ച വിവാദമായതിന് പിന്നാലെ നിയമനടപടിയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ...
- Advertisement -