Tag: Exam Question Paper Leak
ചോദ്യപേപ്പർ ചോർച്ച; ഗ്രീൻവുഡ്‌സ് കോളേജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കി
കാസർഗോഡ്: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്‌സ് ആർട്‌സ് ആൻസ് സയൻസ് കോളേജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കാൻ തീരുമാനം. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ബിസിഎ ആറാം സെമസ്‌റ്റർ ചോദ്യക്കടലാസ്...
കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; കോളേജ് പ്രിൻസിപ്പലിനെതിരെ കേസെടുത്തു
കാസർഗോഡ്: കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷയുടെ ചോദ്യങ്ങൾ വിദ്യാർഥികൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനെതിരെ കേസെടുത്ത് പോലീസ്. കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്‌സ് ആർട്‌സ് ആൻസ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്...
ചോദ്യ പേപ്പർ ചോർച്ച; ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഓൺലൈൻ ട്യൂഷൻ സ്‌ഥാപനമായ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ ഒന്നാം പ്രതിയാണ് ഷുഹൈബ്.
ചോദ്യക്കടലാസ്...
ചോദ്യ പേപ്പർ ചോർച്ച; പിന്നിൽ അൺ എയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ, നിർണായക അറസ്‌റ്റ്
കോഴിക്കോട്: ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്‌ഥാപനത്തിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ് സ്‌കൂളിലെ...
ചോദ്യ പേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്‌റ്റഡിയിൽ
കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരെ കസ്‌റ്റഡിയിൽ എടുത്ത് ക്രൈം ബ്രാഞ്ച്. ഇന്ന് പുലർച്ചെ 4.30ഓടെ കൊടുവള്ളി വാവാട്ടെ താമസ സ്‌ഥലത്ത് എത്തിയാണ് അധ്യാപകരായ ഫഹദ്,...
ചോദ്യപേപ്പർ ചോർച്ച; ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന്റെ മുൻകൂർ ജാമ്യഹരജിയിൽ തിങ്കളാഴ്‌ച വിധി പറയും. പ്രിൻസിപ്പൽ ഡിസ്‌ട്രിക്‌ട് ആൻസ് സെഷൻസ് കോടതിയാണ് ഹരജി പരിഗണിച്ചത്. വഞ്ചന, തട്ടിപ്പ്, ക്രിമിനൽ...
ചോദ്യപേപ്പർ ചോർച്ച; ഷുഹൈബ് വിദേശത്തേക്ക് കടക്കാൻ സാധ്യത- ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി
കോഴിക്കോട്: പത്താം ക്ളാസിലെ കെമിസ്‌ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ...
ചോദ്യപേപ്പർ ചോർത്തൽ; എംഎസ് സൊല്യൂഷൻസിൽ പരിശോധന- ലാപ്ടോപ് ഉൾപ്പടെ പിടിച്ചെടുത്തു
കോഴിക്കോട്: പത്താം ക്ളാസിലെ കെമിസ്‌ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ എംഎസ് സൊല്യൂഷൻസിൽ വ്യാപക പരിശോധനയുമായി ക്രൈം ബ്രാഞ്ച്. സ്‌ഥാപനത്തിന്റെ ലാപ്ടോപ്, ഹാർഡ് ഡിസ്‌ക് ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈൽ...





































