Fri, Jan 23, 2026
15 C
Dubai
Home Tags Exam Question Paper Leak

Tag: Exam Question Paper Leak

ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്- ഏഴ് വകുപ്പുകൾ ചുമത്തി

കോഴിക്കോട്: പത്താം ക്ളാസിലെ കെമിസ്‌ട്രി പരീക്ഷയുടെ ചോദ്യപേപ്പർ എംഎസ് സൊല്യൂഷൻ ചോർത്തിയെന്ന് കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ ക്രൈം ബ്രാഞ്ച് സ്‌ഥാപനത്തിനെതിരെ കേസെടുത്തു. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ്...

അധ്യാപകർ സ്വകാര്യ സ്‌ഥാപനങ്ങളിൽ ട്യൂഷൻ എടുത്താൽ ജോലി തെറിക്കും; നിരീക്ഷിക്കാൻ പിടിഎ

തിരുവനന്തപുരം: ക്രിസ്‌മസ്‌ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ, കർശന നടപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി കർശന നിർദ്ദേശം...

ചോദ്യപേപ്പർ ചോർച്ച; അന്വേഷണത്തിന് ആറംഗ സമിതി, ഒരുമാസത്തിനകം റിപ്പോർട്

തിരുവനന്തപുരം: ക്രിസ്‌മസ്‌ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇന്ന് ചേർന്ന...

ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴിയെടുക്കും- ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: എസ്എസ്എൽസി ഇംഗ്ളീഷ്, പ്ളസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്‌ക്ക് മുൻപ് യുട്യൂബ് ചാനലിൽ അടക്കം പ്രത്യേക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി എംഎസ് സൊല്യൂഷൻസ് സെന്ററിന്റെ ജീവനക്കാരുടെ മൊഴി...

ചോദ്യപേപ്പർ ചോർച്ച; കുറ്റവാളികൾക്ക് കർശന ശിക്ഷ- നാളെ ഉന്നതതല യോഗം

തിരുവനന്തപുരം: എസ്എസ്എൽസി ഇംഗ്ളീഷ്, പ്ളസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്‌ക്ക് മുൻപ് യുട്യൂബ് ചാനലിൽ അടക്കം പ്രത്യേക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സംസ്‌ഥാന പോലീസ് മേധാവി, സൈബർ...
- Advertisement -