Tue, Oct 21, 2025
31 C
Dubai
Home Tags Exit Poll

Tag: Exit Poll

ഡെൽഹിയിൽ എഎപിക്ക് തിരിച്ചടി, ബിജെപിക്ക് നേട്ടം? എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻ‌തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. രാഷ്‌ട്രീയ പാർട്ടികൾ കാടടച്ച് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പിൽ ആംആദ്‌മിയുടെ ഭരണത്തുടർച്ചയെന്ന സ്വപ്‌നം ഇല്ലാതാകുമെന്നാണ് പ്രവചനങ്ങൾ. ഡെൽഹിയിൽ അഞ്ചുമണിവരെ...

എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ല; ഇന്ത്യ സഖ്യം വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: ബിജെപിയുടെ വിജയം പ്രവചിച്ചുള്ള എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ സഖ്യം വിജയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തിൽ...

295 സീറ്റിൽ കൂടുതൽ നേടും; എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ്

ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ്. 295 സീറ്റിൽ കൂടുതൽ ഇന്ത്യ സഖ്യം നേടുമെന്ന ആത്‌മവിശ്വാസം കോൺഗ്രസ് പങ്കുവെച്ചു. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നതിനിടെ എക്‌സിലൂടെയാണ് കോൺഗ്രസിന്റെ...

എക്‌സിറ്റ് പോൾ ബിജെപിക്ക് അനുകൂലം; ‘ഇന്ത്യ’ നൂറ് കടക്കും, കേരളത്തിൽ യുഡിഎഫ്

ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും അവസാനിച്ചിരിക്കെ, എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ഇതുവരെ വന്ന ഫലങ്ങൾ അവലോകനം ചെയ്യുമ്പോൾ മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലേറുമെന്നാണ് റിപ്പോർട്. 'ഇന്ത്യ' മുന്നണി നൂറിലേറെ...

സർവേ ഫലം കാര്യമാക്കേണ്ട, യുപിയിൽ എസ്‌പി 300ലധികം സീറ്റുകൾ നേടും; അഖിലേഷ്

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തുമെന്ന പ്രീ-പോൾ സർവേ ഫലങ്ങൾ തള്ളി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കുമ്പോൾ സംസ്‌ഥാനത്ത് ഭരണകക്ഷി തുടച്ചുനീക്കപ്പെടുമെന്ന് അഖിലേഷ്...

പഞ്ചാബ് എഎപി തൂത്തുവാരും; യുപി ബിജെപിക്ക് ഒപ്പം തന്നെ- എക്‌സിറ്റ് പോൾ

ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലം. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി...
- Advertisement -