Tag: fake press id card news
വ്യാജ പ്രസ് കാർഡുമായി എട്ടംഗ സംഘം കന്യാകുമാരിയിൽ പിടിയിൽ
ചെന്നൈ: മാദ്ധ്യമപ്രവർത്തകരെന്ന വ്യാജ ഐഡി കാർഡുകൾ സംഘടിപ്പിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾ ഇന്ന് മിക്കയിടങ്ങളിലും വ്യാപകമാവുകയാണ്. കന്യാകുമാരിയിൽ നിന്നാണ് പുതിയ വാർത്ത പുറത്തുവന്നത്. സ്വർണപ്പണയ സ്‌ഥാപന ഉടമയെ ഭീഷണിപ്പെടുത്തി പണം...






























