Tag: Fashion and Lifestyle
മിസിസ് ഇന്ത്യ മൽസരത്തിൽ തിളങ്ങി ശിഖ സന്തോഷ്
മിസിസ് ഇന്ത്യ മൽസരത്തിൽ റണ്ണറപ്പ് കിരീടം നേടി മലയാളി ഡെന്റൽ ഡോക്‌ടറും. തിരുവനന്തപുരം സ്വദേശിനി ശിഖ സന്തോഷാണ് രാജസ്‌ഥാനിൽ നടന്ന യുഎംപി മിസിസ് ഇന്ത്യ 2025ൽ മൂന്നാം സ്‌ഥാനം നേടിയത്. ഡെന്റൽ ഡോക്‌ടറായ...
റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്
റാമ്പിലെത്തിയാൽ പിന്നെ സഫ അസുഖങ്ങളെല്ലാം മറക്കും. കാഴ്‌ചക്കാരുടെ ആരവാഘോഷങ്ങളിൽ അവളും ഒന്ന് ഉഷാറാകും. ഡൗൺ സിൻഡ്രോം ബാധിതയാണ് ഒമ്പതുവയസുകാരിയായ സഫ. പൂന്തുറ മൂന്നാറ്റുമുക്ക് ആറ്റരികത്തുവീട്ടിൽ സജീറിന്റെയും ജാസ്‌മിന്റെയും മൂന്നാമത്തെ മകളാണ്.
മുപ്പതോളം ഫാഷൻ ഷോകളിൽ...
സ്വയംവര സിൽക്‌സ് മിസ് കേരള 2025; കിരീടം ചൂടി ശ്രീനിധി സുരേഷ്
തിരുവനന്തപുരം: സ്വയംവര സിൽക്‌സ് ഇംപ്രസാരിയോ മിസ് കേരള സിൽവർ ജൂബിലി എഡിഷനിൽ കിരീടം ചൂടി ശ്രീനിധി സുരേഷ്. പങ്കെടുത്ത രണ്ടാമത്തെ സൗന്ദര്യ മൽസരത്തിൽ തന്നെ ജേതാവായെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ശ്രീനിധി നിയമ...
16ആം വയസിൽ സ്‌തനാർബുദം, ശസ്‌ത്രക്രിയ; ഒടുവിൽ ലോകസുന്ദരി കിരീടം
''നിങ്ങളുടെ പ്രവൃത്തിയിലൂടെ ആളുകളെ നൻമയിലേക്ക് നയിക്കപ്പെടുന്നെങ്കിൽ അതാണ് നമുക്ക് ജനങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമെന്ന് ഞാൻ വിശ്വസിക്കുന്നു, അതിൽ പ്രായം ഒരു തടസമല്ല''- 72ആംമത് ലോകസുന്ദരി കിരീടം അണിഞ്ഞുകൊണ്ട് തായ്‌ലൻഡ്...
ലെഹങ്കയണിഞ്ഞ് പാരിസിലെ പൊതുയിടത്ത് ഇന്ത്യൻ സുന്ദരി; അമ്പരന്ന് വിദേശികൾ, വൈറൽ
ഇന്ത്യൻ സാംസ്‌കാരിക തനിമയുള്ള വസ്‌ത്രങ്ങൾക്ക് ലോകത്തെവിടെയും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലും ഫാഷൻ ഷോകളിലുമെല്ലാം ഇന്ത്യൻ താരങ്ങൾ 'ദേശി' വസ്‌ത്രങ്ങൾ ധരിച്ച് റെഡ് കാർപ്പറ്റിലെത്തി കൈയ്യടികൾ നേടിയിട്ടുണ്ട്.
ഇത്തരം വലിയ പരിപാടികളിലും...
ഇവൻ ചില്ലറക്കാരനല്ല! പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ, 9ആം വയസിൽ ഗിന്നസ് റെക്കോർഡ്
നമ്മൾ പലപ്പോഴും പറയാറുണ്ട്, പ്രായം എന്നത് വെറുമൊരു നമ്പർ മാത്രമാണെന്ന്. ഈ ഫെബ്രുവരിയിൽ ഒമ്പത് വയസ് പൂർത്തിയായ മാക്‌സിന്റെ കാര്യത്തിൽ അത് വളരെ ശരിയാണ്. കാരണം, എട്ടാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം...
മിസ് വേൾഡ് മൽസരം തെലങ്കാനയിൽ; ഇന്ത്യയെ പ്രതിനിധീകരിക്കുക നന്ദിനി ഗുപ്‌ത
ഹൈദരാബാദ്: 72ആം ലോക സുന്ദരി കിരീട മൽസരം ഇത്തവണ തെലങ്കാനയിൽ നടക്കും. മേയ് ഏഴ് മുതൽ 31 വരെയാണ് മിസ് വേൾഡ് മൽസരം നടക്കുക. മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്‌സനും സിഇഒയുമായ ജൂലിയ...
124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി
124ആം ജൻമദിനാഘോഷ നിറവിലാണ് ക്യൂ ചൈഷി എന്ന മുത്തശ്ശി. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാചോങ്ങിൽ ഏറ്റവും പ്രായം ചെന്ന വ്യക്‌തികളിൽ ഒരാളായ ഈ മുത്തശ്ശി, ജനുവരി ഒന്നിനായിരുന്നു തന്റെ 124ആം ജൻമദിനം...






































