Mon, Feb 23, 2026
20 C
Dubai
Home Tags Father killed by daughter

Tag: father killed by daughter

മഞ്ചേശ്വരം കൊലപാതകം; പിതാവിന്റെ വെട്ടേറ്റ മകൾക്ക് പിന്നാലെ ബന്ധുവും മരിച്ചു

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ കുടുംബ വഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ളസ് വൺ വിദ്യാർഥിനിയുമായ ജൂമൈലയ്‌ക്ക് പിന്നാലെ ഉമ്മറിന്റെ...

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. കുഞ്ചത്തൂർ ഹിൽ ടോപ്പിലെ ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്...

കൊലപാതകം രാത്രിയാത്രയെ ച്ചൊല്ലിയുള്ള തർക്കംമൂലം; എയ്ഞ്ചലിന്റെ അമ്മയും കസ്‌റ്റഡിയിൽ

ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയും പോലീസ് കസ്‌റ്റഡിയിൽ. മണ്ണഞ്ചേരി പോലീസാണ് മാതാവ് സിന്ധുവിനെ കസ്‌റ്റഡിയിൽ എടുത്തത്. കൊലപാതകത്തിൽ പങ്കുണ്ടോയെന്ന സംശയത്തെ തുടർന്നാണ് നടപടി. സിന്ധുവിനെയും ഭർത്താവ്...

പിതാവിന്റെ വെട്ടേറ്റ് ആറുവയസുകാരി മരിച്ചു; നക്ഷത്രയുടെ പോസ്‌റ്റുമോർട്ടം ഇന്ന്

മാവേലിക്കര: പുന്നമൂട്ടിൽ പിതാവിന്റെ വെട്ടേറ്റ് മരിച്ച ആറുവയസുകാരി നക്ഷത്രയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടത്തിന് ശേഷം നക്ഷത്രയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശേഷം അമ്മ വിദ്യയുടെ പത്തിയൂരിലുള്ള വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. നക്ഷത്രയുടെ...
- Advertisement -