Tag: Fengal
‘ചുഴലിക്കാറ്റിനെ നേരിടാൻ ഒന്നും ചെയ്‌തില്ല’; തമിഴ്‌നാട് സർക്കാറിനെ വിമർശിച്ച് വിജയ്
ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ നേരിടാൻ തമിഴ്‌നാട് സർക്കാർ ഒന്നും ചെയ്‌തില്ലെന്ന് രൂക്ഷമായി വിമർശിച്ച് ടിവികെ അധ്യക്ഷനും (തമിഴക വെട്രി കഴകം) നടനുമായ വിജയ്. വോട്ട് ചെയ്‌ത ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ല. ജനങ്ങൾക്ക്...
പേമാരിയിൽ മുങ്ങി ചെന്നൈ; 16 മരണം- തിരുവണ്ണാമലയിൽ ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി
ചെന്നൈ: പേമാരിയിൽ ഒറ്റപ്പെട്ട് ചെന്നൈ. നഗരത്തിൽ ഉൾപ്പടെ അതിശക്‌തമായ മഴ തുടരുകയാണ്. മഴക്കെടുതികളും റിപ്പോർട് ചെയ്യുന്നുണ്ട്. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് ചെന്നൈ. ഇന്നും സംസ്‌ഥാനത്തെ 16 ജില്ലകളിൽ...
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു; ചെന്നൈ മുങ്ങി, ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി
ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടത്. ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കടൽ പ്രക്ഷുബ്‌ധമാണ്. കനത്ത മഴയിൽ ചെന്നൈയിൽ പലയിടത്തും...
ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രത
ചെന്നൈ: ചെന്നൈയ്‌ക്ക് 190 കിലോമീറ്റർ അകലെയുള്ള ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്‌ക്ക് ശേഷം കാരയ്‌ക്കലിനും മഹാബലിപുരത്തിനും ഇടയിലായിരിക്കും കരതൊടുക. ഇതേത്തുടർന്ന് തമിഴ്‌നാട്ടിലും തെക്കൻ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത തുടരുകയാണ്.
80...