Tag: FIFA U-17 World Cup
അണ്ടർ-17 ലോകകപ്പ് കിരീടം സ്വന്തമാക്കി പോർച്ചുഗൽ; തോൽപ്പിച്ചത് ഓസ്‌ട്രിയയെ
ദോഹ: ഓസ്‌ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് പോർച്ചുഗൽ ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം സ്വന്തമാക്കി. പോർച്ചുഗലിന്റെ ആദ്യത്തെ അണ്ടർ-17 കിരീടമാണിത്. 48 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ആദ്യ മൂന്ന് സ്‌ഥാനങ്ങളും യൂറോപ്യൻ...































