Tag: Fire at MP’s Flat Delhi
ഡെൽഹിയിൽ എംപിമാരുടെ ഫ്‌ളാറ്റിൽ തീപിടിത്തം; ആളപായമില്ല
ന്യൂഡെൽഹി: ഡെൽഹിയിൽ എംപിമാരുടെ ഫ്‌ളാറ്റിൽ തീപിടിത്തം. ബീഡി മാർഗിലെ ബ്രഹ്‌മപുത്ര അപ്പാർട്ട്മെന്റിലാണ് ഇന്ന് ഉച്ചയോടെ തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സേനയുടെ ആറ് യൂണിറ്റുകൾ സ്‌ഥലത്തെത്തിയിട്ടുണ്ട്.
ഉച്ചയ്‌ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്....