Tag: Fire breaks out in Shatabdi Express
ഉത്തരാഖണ്ഡിൽ ശതാബ്‌ദി എക്‌സ്‌പ്രസിൽ തീപിടുത്തം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഡെൽഹി-ഡെറാഡൂൺ ശതാബ്‌ദി എക്‌സ്‌പ്രസിന്റെ കമ്പാർട്ടുമെന്റിൽ തീപിടുത്തം. കാൻസ്രോ പ്രദേശത്തുവെച്ചാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം.
ഡെൽഹി-ഡെറാഡൂൺ ശതാബ്‌ദി എക്‌സ്‌പ്രസിലെ സി 4 കമ്പാർട്ടുമെന്റിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട്...































