Tag: fire plastic processing plant
പ്ളാസ്‌റ്റിക് കേന്ദ്രത്തിലെ തീപിടുത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക റിപ്പോർട്
കണ്ണൂർ: ഊരത്തൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിന് കാരണം ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക റിപ്പോർട്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ അജൈവ മാലിന്യ...






























