Tag: Fisher Men Strike
മൽസ്യബന്ധന പണിമുടക്ക്; സംസ്‌ഥാനത്ത് ഇന്നും തുടരും
തിരുവനന്തപുരം: മൽസ്യ മേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പണിമുടക്ക് സംസ്‌ഥാനത്ത് ഇന്നും തുടരും. മണ്ണെണ്ണ വിലവർധന തടയുക, മൽസ്യബന്ധന മേഖലക്ക് ദോഷകരമായ കേന്ദ്ര, സംസ്‌ഥാന നിയമങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്...































