Tag: FORMER CENTRAL MINISTER
കല്‍ക്കരി അഴിമതി; മുന്‍ കേന്ദ്രമന്ത്രി ദിലിപ് റായിക്ക് മൂന്ന് വര്‍ഷം തടവ്
ന്യൂഡെല്‍ഹി: കല്‍ക്കരി പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ദിലിപ് റായിക്ക് ഡെല്‍ഹിയിലെ പ്രത്യേക കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കേസില്‍ റായിക്ക് പുറമേ മറ്റു രണ്ട് പേര്‍ക്കും...































