Tag: found dead
വാട്‌സ് ആപ് ഗ്രൂപ്പിൽ സന്ദേശം; യുവ ഡോക്‌ടർ താമസസ്‌ഥലത്ത് മരിച്ച നിലയിൽ
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ ഡോക്‌ടറെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റ് ആയ സികെ ഫർസീനയെ...
ആയൂരിൽ ടെക്‌സ്‌റ്റൈൽസ് ഉടമയും മാനേജരായ യുവതിയും മരിച്ച നിലയിൽ
കൊല്ലം: ആയൂരിൽ വസ്‌ത്രവ്യാപാരശാല ഉടമയെയും മാനേജരായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലി, സ്‌ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് കടയുടെ പിന്നിലെ ഹാളിൽ ഇന്ന് ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ദിവ്യമോൾ...
തമ്പാനൂരിലെ ലോഡ്‌ജിൽ രണ്ടുപേർ മരിച്ചനിലയിൽ; യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കിയെന്ന് സംശയം
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്‌ജിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് സംശയം.
ആശയെ കഴുത്തുമുറിഞ്ഞ നിലയിലും കുമാറിനെ ഞരമ്പ്...
കളിയിക്കാവിള ക്വാറി ഉടമയുടെ കൊലപാതകം; രണ്ടാം പ്രതിയും പിടിയിൽ
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ രണ്ടാംപ്രതി സുനിൽ കുമാറാണ് അറസ്‌റ്റിലായത്. ദീപുവിനെ കഴുത്തറുത്ത് കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനിൽ. ഇയാൾ കഴിഞ്ഞ...
കളിയിക്കാവിള ക്വാറി ഉടമയുടെ കൊലപാതകം; പ്രതി പിടിയിൽ
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പോലീസ് പിടിയിൽ. മലയം സ്വദേശി അമ്പിളിയാണ് പിടിയിലായത്. മാർത്താണ്ഡം പോലീസ് സ്‌റ്റേഷനിലാണ് അമ്പിളി ഇപ്പോഴുള്ളത്. തമിഴ്‌നാട് പോലീസ് ഇയാളെ ചോദ്യം...
കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: സംസ്‌ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി ദീപുവാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട് പോലീസിന്റെ പട്രോളിങ്ങിനിടെ കഴുത്തറുത്ത നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
വാഹനം അസ്വാഭാവികമായി...
മലയാളി റെയിൽവേ ഉദ്യോഗസ്‌ഥ ട്രാക്കിൽ മരിച്ച നിലയിൽ; ദുരൂഹത
ചെന്നൈ: മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ ട്രാക്കിൽ തെറിച്ച് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിലെ ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്‌ടപദിയിൽ ബി മിനിമോളെയാണ് (38) ദുരൂഹ സാഹചര്യത്തിൽ മരിച്ച...
മോഷ്‌ടാവിന്റെ കൊലപാതകം; പ്രതി രാജേന്ദ്രൻ അറസ്‌റ്റിൽ
ഇടുക്കി: ഉടുമ്പഞ്ചോല ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മോഷണം നടന്ന വീട്ടുടമ രാജേന്ദ്രനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സേനാപതി...