Tag: girl child killed in rajasthan
എട്ടു വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചു
ജയ്‌പൂർ: എട്ടുവയസുകാരിയെ ബലാൽസംഗം ചെയ്‌ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പൊട്ടകിണറ്റിലെറിഞ്ഞു. രാജസ്‌ഥാനിലെ പ്രതാപ്ഗഡ് ജില്ലയില്‍ വെള്ളിയാഴ്‌ച രാത്രിയിലാണ് സംഭവം. അമ്മയോടൊപ്പം വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയശേഷം ബലാൽസംഗം ചെയ്‌തു. ശേഷം കഴുത്ത്...































