Sun, Oct 19, 2025
33 C
Dubai
Home Tags Gokulam Gopalan

Tag: Gokulam Gopalan

വിടാതെ ഇഡി; ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും, നോട്ടീസ്

കൊച്ചി: വിദേശവിനിമയ (ഫെമ) ചട്ടലംഘനവുമായി ബന്ധപ്പെട്ട് മൂന്നാംവട്ട ചോദ്യം ചെയ്യലിനായി പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്...

ഫെമ ചട്ടലംഘനം; ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: വിദേശവിനിമയ (ഫെമ) ചട്ടങ്ങൾ ലംഘിച്ച് പണം സമാഹരിച്ചെന്ന് കണ്ടെത്തിയതിന്റെ പശ്‌ചാത്തലത്തിൽ പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. ഇഡിയുടെ കൊച്ചി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ചിട്ടിക്ക്...

ഗോകുലം ഗ്രൂപ്പിന്റേത് ഫെമ ചട്ടലംഘനം; 593 കോടി രൂപ സമാഹരിച്ചെന്ന് ഇഡി

കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ സ്‌ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ചിട്ടിക്ക് എന്ന പേരിൽ ശ്രീ ഗോകുലം ചിറ്റ്‌സ്‌ ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്...

ഇഡി റെയ്‌ഡ് അവസാനിച്ചു; ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത

കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ സ്‌ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) പരിശോധന അവസാനിച്ചു. ഇന്ന് പുലർച്ചയോടെയാണ് ചെന്നൈ കോടമ്പാക്കത്തെ ഓഫീസിൽ നടന്ന പരിശോധന പൂർത്തിയായത്. രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന. ഗോകുലം ഗ്രൂപ്പ് ചെയർമാൻ...

ഇഡി റെയ്‌ഡ്‌; ഗോകുലം ഗോപാലൻ ചെന്നൈയിൽ, ചോദ്യം ചെയ്യൽ തുടരുന്നു

കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ചെന്നൈയിലെ ഓഫീസിലെത്തിച്ചു. കോടമ്പാക്കത്തെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ഓഫീസിൽ ഇഡി റെയ്‌ഡ്‌ നടത്തിയതിന് പിന്നാലെയായിരുന്നു ചോദ്യം...

ഗോകുലം ഗോപാലന്റെ ചെന്നൈയിലെ ഓഫീസിൽ ഇഡി റെയ്‌ഡ്‌

ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധന. ഇന്ന് രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്‌ഥാപനത്തിന്റെ ഓഫീസിൽ ഇഡി ഉദ്യോഗസ്‌ഥർ റെയ്‌ഡ്‌ ആരംഭിച്ചത്. കേരളത്തിൽ നിന്നുള്ള ഇഡി...
- Advertisement -