Tag: google pay technical error
ഗൂഗിള്‍ പേ ലഭ്യമാകുന്നില്ല
പ്രമുഖ യുപിഐ പണക്കൈമാറ്റ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പേ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. ചില ഇന്ത്യന്‍ യൂസര്‍മാരുടെ പ്ലേസ്റ്റോര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ആപ്ലിക്കേഷന്‍ അപ്രത്യക്ഷമായത്. ഗൂഗിള്‍ പേ ബിസിനസ് മാത്രമാണ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഉള്ളത്....































