ഗൂഗിള്‍ പേ ലഭ്യമാകുന്നില്ല

By News Desk, Malabar News
MalabarNews_ google pay error
Representation Image
Ajwa Travels

പ്രമുഖ യുപിഐ പണക്കൈമാറ്റ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പേ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. ചില ഇന്ത്യന്‍ യൂസര്‍മാരുടെ പ്ലേസ്റ്റോര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ആപ്ലിക്കേഷന്‍ അപ്രത്യക്ഷമായത്. ഗൂഗിള്‍ പേ ബിസിനസ് മാത്രമാണ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഉള്ളത്. നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വിവരം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, പ്ലേസ്റ്റോറിന്റെ മൊബൈല്‍ ആപ്പിലാണ് ഈ പ്രശ്‌നമുള്ളത്. വെബ്‌സൈറ്റില്‍ നിന്ന് ഇപ്പോഴും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആപ്ലിക്കേഷന്റെ പ്ലേസ്റ്റോര്‍ ലിങ്ക് വഴി നോക്കിയാല്‍ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.

എന്താണ് ഇതിനു പിന്നില്‍ എന്നത് ഇതുവരെ അറിഞ്ഞിട്ടില്ല. ഗൂഗിള്‍ ഈ വിഷയത്തില്‍  പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE