Tag: Government nurses
ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്‌ക്കണം; സർക്കാർ നേഴ്‌സുമാർ
തിരുവനന്തപുരം: ആശുപത്രികളിലെ ഒഴിവുകൾ യഥാസമയം നികത്തി ജോലിഭാരം കുറയ്‌ക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാർ നേഴ്‌സുമാർ രംഗത്ത്. ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്‌സ് വിഭാഗത്തിൽ മാത്രം 730ഓളം തസ്‌തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജൂനിയർ നേഴ്‌സുമുതൽ എംസിഎച്ച്...