Fri, Jan 23, 2026
18 C
Dubai
Home Tags Governor Rajendra Vishwanath Arlekar

Tag: Governor Rajendra Vishwanath Arlekar

ഭാരതമാതാവിനെ പതാകയേന്തിയ സ്‌ത്രീയെന്ന് വിശേഷിപ്പിച്ചത് നിർഭാഗ്യകരം; ഹൈക്കോടതി

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിന്റെ സസ്‌പെൻഷൻ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. ഹരജി തിങ്കളാഴ്‌ച പരിഗണിക്കും. കേസ് പരിഗണിക്കവേ രജിസ്‌ട്രാറെ കോടതി വിമർശിച്ചു. എന്ത് കൊണ്ടാണ് ഗവർണർ...

സസ്‌പെൻഷൻ വകവയ്‌ക്കാതെ രജിസ്‌ട്രാർ; ഇന്ന് സർവകലാശാലയിൽ എത്തും

തിരുവനതപുരം: കേരള സർവകലാശാല വൈസ് ചാൻസലറുടെ സസ്‌പെൻഷൻ നടപടി വകവയ്‌ക്കാതെ രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാർ. രജിസ്ട്രാർ ഇന്ന് സർവകലാശാല ആസ്‌ഥാനത്ത് എത്തുമെന്നാണ് വിവരം. സിൻഡിക്കേറ്റ് നിർദേശമനുസരിച്ചാണ് അദ്ദേഹം സർവകലാശാലയിൽ എത്തുന്നത്....

ആർഎസ്എസ് കൂറ് തെളിയിച്ചയാളാണ് വിസിയെന്ന് മന്ത്രി ബിന്ദു, നിയമപരമായി നേരിടുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌ത വൈസ് ചാൻസലർ ഡോ. മോഹൻ...

ഗവർണറോട് അനാദരവ് കാട്ടി; കേരള സർവകലാശാല രജിസ്‌ട്രാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌തു. ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദത്തിന്...

ഗവർണറുടെ സുരക്ഷ; പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക റദ്ദാക്കി സർക്കാർ, പോര് മുറുകും

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് മുറുകും. ഗവർണർ രാജേന്ദ്ര അർലേക്കറുടെ സുരക്ഷയ്‌ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക സർക്കാർ വെട്ടി. സുരക്ഷയ്‌ക്ക്‌ നിയോഗിച്ച ആറ് പോലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന ഉത്തരവ് ഇറങ്ങി 24...

ഭാരതാംബ വിവാദം; രജിസ്‌ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് വിസിയുടെ റിപ്പോർട്

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിന് പിന്നാലെ ഉടലെടുത്ത സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ രജിസ്‌ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാൻസലർ. രജിസ്‌ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് വൈസ്...

ഔദ്യോഗിക ചടങ്ങുകളിൽ ത്രിവർണ പതാക മാത്രം മതി; ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് സംസ്‌ഥാന സർക്കാരിന്റെ തുറന്ന കത്ത്. രാജ്ഭവൻ നടത്തുന്ന ഔദ്യോഗിക ചടങ്ങുകളിൽ ഭാരതത്തിന്റെ ദേശീയ ചിഹ്‌നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കറോട് അഭ്യർഥിച്ചാണ്...

വീണ്ടും ഭാരതാംബ വിവാദം; സെനറ്റ് ഹാളിൽ പ്രതിഷേധം, വകവെയ്‌ക്കാതെ ഗവർണർ

തിരുവനന്തപുരം: ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതാണ് വിവാദമായത്. ഇതോടെ പ്രതിഷേധവും ഉടലെടുത്തു. പ്രതിഷേധം സംഘർഷത്തിലേക്കും വഴിമാറി. 'അടിയന്തരാവസ്‌ഥയുടെ അൻപതാണ്ടുകൾ' എന്ന...
- Advertisement -