Thu, Apr 23, 2026
30.1 C
Dubai
Home Tags Governor Rajendra Vishwanath Arlekar

Tag: Governor Rajendra Vishwanath Arlekar

ഔദ്യോഗിക ചടങ്ങുകളിൽ ത്രിവർണ പതാക മാത്രം മതി; ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് സംസ്‌ഥാന സർക്കാരിന്റെ തുറന്ന കത്ത്. രാജ്ഭവൻ നടത്തുന്ന ഔദ്യോഗിക ചടങ്ങുകളിൽ ഭാരതത്തിന്റെ ദേശീയ ചിഹ്‌നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കറോട് അഭ്യർഥിച്ചാണ്...

വീണ്ടും ഭാരതാംബ വിവാദം; സെനറ്റ് ഹാളിൽ പ്രതിഷേധം, വകവെയ്‌ക്കാതെ ഗവർണർ

തിരുവനന്തപുരം: ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതാണ് വിവാദമായത്. ഇതോടെ പ്രതിഷേധവും ഉടലെടുത്തു. പ്രതിഷേധം സംഘർഷത്തിലേക്കും വഴിമാറി. 'അടിയന്തരാവസ്‌ഥയുടെ അൻപതാണ്ടുകൾ' എന്ന...

ഭാരതാംബ വിവാദം; ‘കേരള പോലീസിൽ പൂർണ വിശ്വാസം, കേന്ദ്രസേനയെ വിളിച്ചെന്നത് തെറ്റ്’

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്‌തമാക്കി രാജ്ഭവൻ. വിവാദത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, ഗവർണർ രാജേന്ദ്ര അർലേക്കർ സുരക്ഷയ്‌ക്കായി കേന്ദ്രസേനയെ വിളിക്കുന്നുവെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന് രാജ്ഭവൻ വ്യക്‌തമാക്കി. കേരള പോലീസിൽ...
- Advertisement -