Sun, Oct 19, 2025
33 C
Dubai
Home Tags Govt Employees Illegally Availing Pension

Tag: Govt Employees Illegally Availing Pension

പെൻഷൻ തട്ടിപ്പ്; ഉദ്യോഗസ്‌ഥരുടെ പേരുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്- നടപടിയുണ്ടാകും

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ കൂടുതൽ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. പണം തട്ടിയ ഉദ്യോഗസ്‌ഥരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. വകുപ്പിലെ 373 ജീവനക്കാരാണ് അനധികൃതമായി പെൻഷൻ പണം തട്ടിയെടുത്തത്. ഇവർ...

ക്ഷേമ പെൻഷൻ കൈപ്പറ്റൽ; കൃഷി വകുപ്പിലെ 6 ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടിയുമായി സംസ്‌ഥാന സർക്കാർ. കൃഷി വകുപ്പിലെ ഉദ്യോഗസ്‌ഥർക്ക്‌ എതിരേയാണ് ആദ്യഘട്ട നടപടി സ്വീകരിച്ചത്. മണ്ണ് സുരക്ഷാ വിഭാഗത്തിലെ ആറ് ഉദ്യോഗസ്‌ഥരെ...

പെൻഷൻ തട്ടിപ്പ്; ‘അച്ചടക്ക നടപടിയെടുക്കും, തുക പലിശ സഹിതം തിരിച്ചടപ്പിക്കും’

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പ് കാണിച്ചവർക്കെതിരെ വകുപ്പുതലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്നും...

‘ക്ഷേമ പെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി, പലിശ സഹിതം തിരിച്ചുപിടിക്കും’

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഉദ്യോഗസ്‌ഥരിൽ നിന്ന് തുക പലിശ സഹിതം തിരിച്ചുപിടിക്കാനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. സാധാരണക്കാർക്കുള്ള പെൻഷൻ തുകയാണ്...
- Advertisement -