Tag: grand daughter of bjp mp
പടക്കത്തില്‍ നിന്ന് പൊള്ളലേറ്റു; ആറ് വയസുകാരിക്ക് ദാരുണാന്ത്യം
പ്രയാഗ്‌രാജ്: ദീപാവലി ദിനത്തില്‍ പടക്കത്തില്‍ നിന്ന് വസ്‍ത്രത്തിന് തീപിടിച്ച് ആറ് വയസുകാരിക്ക് ജീവന്‍ നഷ്‌ടമായി. പ്രയാഗ്‌രാജിലെ ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് പൊള്ളലേറ്റ് മരിച്ചത്. ദീപാവലി ദിനത്തില്‍ രാത്രി വീടിന്റെ...































