Tag: haivamsh.rajyasabha fasting
ഹരിവംശ് സിംഗ് ഉപവാസം അവസാനിപ്പിച്ചു
ന്യൂഡെല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നടത്തി വന്ന ഏകദിന ഉപവാസം അവസാനിപ്പിച്ചു. സഭയില്‍ കാര്‍ഷിക ബില്ല് പാസാക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ അക്രമാസക്തമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ഹരിവംശ് ഒരു ദിവസം ഉപവാസ സമരം...































