Tag: Hamas Chief Yahya Sinwar
യഹ്യ വധത്തിൽ തിരിച്ചടിച്ച് ഹിസ്ബുല്ല? നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ ആക്രമണം
ജറുസലേം: ഹമാസ് നേതാവ് യഹ്യ സിൻവറിനെ വധിച്ചതിൽ തിരിച്ചടിച്ച് ഹിസ്ബുല്ല. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ ആക്രമണം നടന്നതായി ഇസ്രയേൽ സ്‌ഥിരീകരിച്ചു. നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്ക് സമീപമാണ് ഡ്രോൺ ആക്രമണം...
യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് സ്‌ഥിരീകരിച്ച് ഹമാസ്; ബന്ദികളുടെ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ല
ടെൽ അവീവ്: ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് സ്‌ഥിരീകരിച്ചു. ഹമാസ് ഡെപ്യൂട്ടി തലവൻ ഖാലിദ് ഹയ്യയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. സിൻവറിന്റെ മരണം ഹമാസിന് കടുത്ത തിരിച്ചടിയായി. അതേസമയം, ഇസ്രയേൽ ബന്ദികളുടെ കാര്യത്തിലും...
‘രക്‌തസാക്ഷികൾ പോരാട്ടത്തിനുള്ള പ്രചോദനം’; യഹ്യ വധത്തിൽ മുന്നറിയിപ്പുമായി ഇറാൻ
ടെഹ്‌റാൻ: ഹമാസ് തലവൻ യഹ്യ സിൻവറിന്റെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേലിന് മറുപടിയുമായി ഇറാൻ രംഗത്ത്. 'പ്രതിരോധം ശക്‌തിപ്പെടുത്തും' എന്നാണ് വാർത്താക്കുറിപ്പിൽ ഇറാൻ വ്യക്‌തമാക്കിയത്. തിരിച്ചടിക്കുമെന്നുള്ള മുന്നറിയിപ്പുമായി ഇറാൻ സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. സമാധാനത്തിനോ ചർച്ചയ്‌ക്കോ...
ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി സൂചന; പരിശോധിക്കുകയാണെന്ന് ഇസ്രയേൽ
ജറുസലേം: പലസ്‌തീൻ സംഘടനയായ ഹമാസിന്റെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരിൽ ഒരാൾ യഹ്യ സിൻവറാണോ എന്നാണ് ഉയരുന്ന സംശയം. ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പടെ യഹ്യ...