Tag: Heavy Rain In Idukki
ശക്‌തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. ശക്‌തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലും നാളെ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻകരുതൽ നടപടികളുടെ...
ഇടുക്കിയിൽ കനത്ത മഴ; കുമളിയിൽ വെള്ളപ്പൊക്കം, സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം
ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുന്നു. റോഡിലേക്ക് വീണ മൺകൂനയിൽ സ്‌കൂട്ടർ ഇടിച്ച് വയോധികൻ മരിച്ചു. വെളളാരംകുന്ന് പാറപ്പള്ളിൽ വീട്ടിൽ പിഎം തോമസ് (തങ്കച്ചൻ- 66) ആണ് മരിച്ചത്. മത്തൻകട ഭാഗത്ത് രാത്രിയിലായിരുന്നു...
ഇടുക്കിയിൽ ശക്‌തമായ മഴ; മലവെള്ളപ്പാച്ചിലിൽ കനത്ത നാശം, മുല്ലപ്പെരിയാർ ഡാം തുറന്നു
കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കറവ് പിന്നിട്ട സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്....
മഴ തുടരുന്നു; ഇടുക്കിയിലെ ദേവികുളം താലൂക്കിൽ ഇന്ന് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി ബാധകമെന്ന് അധികൃതർ വ്യക്‌തമാക്കി.
ഇടുക്കി...


































