Tag: Heavy Rain In Wayanad
ചൂരൽമല മേഖലയിൽ കനത്ത മഴ; പുന്നപ്പുഴയിൽ ശക്‌തമായ നീരൊഴുക്ക്, ജാഗ്രതാ നിർദ്ദേശം
കൽപ്പറ്റ: വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ പൊതുജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. ചൊവ്വാഴ്‌ച വൈകീട്ട് മുതൽ ശക്‌തമായ മഴയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. ഇതോടെ പുന്നപ്പുഴയിൽ അസാധാരണമായ നിലയിൽ...
വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി
കൽപ്പറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. വയനാട്ടിൽ ഇന്നലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധിയായിരുന്നു. 45 ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421...
































