Tag: Heavy Vehicle Control
മണ്ണിടിച്ചിൽ ഭീഷണി; മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് നിരോധനം
ഇരിട്ടി: കാലവർഷം ശക്‌തിപ്രാപിക്കാനുള്ള സാധ്യതയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നിലവിൽ വന്നു. വ്യാഴാഴ്‌ച മുതലാണ് നിരോധനം നിലവിൽ വന്നത്. ജൂലൈ അഞ്ചുവരെ ഒരുമാസത്തേക്കാണ് ഭാരവാഹനങ്ങൾക്ക്...































