Fri, Jan 23, 2026
15 C
Dubai
Home Tags Help Line For Malayalees In Ukraine

Tag: Help Line For Malayalees In Ukraine

വേർതിരിവില്ല, രാജ്യത്തുള്ളവർക്ക് തുല്യസഹായം ലഭ്യമാക്കും; യുക്രൈൻ

കീവ്: യുക്രൈനികളല്ലാത്തവര്‍ക്ക് പ്രത്യേകിച്ച് വിദേശ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ചേരിതിരിവും വംശീയതയും നേരിടേണ്ടി വരുന്നെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് യുക്രൈൻ. റഷ്യന്‍ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും തുല്യ സഹായം ലഭ്യമാക്കുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി...

ഷെഹിനി അതിര്‍ത്തിവഴി പോളണ്ടിലേക്ക് കടക്കരുത്; പുതിയ മുന്നറിയിപ്പുമായി എംബസി

കീവ്: യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍ക്ക് പുതിയ മുന്നറിയിപ്പുമായി എംബസി. ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഒഴിവാക്കണം. ഇന്ത്യക്കാര്‍ ബുഡോമെഴ്‌സ് വഴി അതിര്‍ത്തി കടക്കമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. റുമാനിയ, ഹംഗറി അതിര്‍ത്തികള്‍...

രക്ഷാപ്രവർത്തനം ഊർജിതം; വ്യോമസേനയുടെ ആദ്യ വിമാനം രാത്രിയോടെ എത്തും

ന്യൂഡെൽഹി: യുക്രൈൻ- റഷ്യ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ ഇന്ന് രാജ്യത്ത് എത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. യുക്രൈന്റെ സമീപ പ്രദേശത്തുള്ള രാജ്യങ്ങളിൽ കൂടി ആയിരത്തിലധികം പേരെ ഡെൽഹിയിൽ എത്തിക്കുമെന്നാണ് വിവരം. ബുധനാഴ്‌ച മൂന്ന് വിമാനങ്ങളാണ്...

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി; മുഖ്യമന്ത്രി

തിരുവനന്തപുരം: യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും നോർക്കയിൽ...

രക്ഷാദൗത്യത്തിന് മൂന്ന് വ്യോമസേനാ വിമാനങ്ങൾ കൂടി; ഉടൻ പുറപ്പെടും

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി ഉടൻ പുറപ്പെടും. പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് വ്യോമസേനാ വിമാനങ്ങൾ പറക്കുമെന്ന് ഐഎഎഫ് അറിയിച്ചു. ടെന്റുകളും പുതപ്പുകളും മറ്റ്...

24 മണിക്കൂറിനുള്ളിൽ 1,300 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; കേന്ദ്രം

ന്യൂഡെൽഹി: യുക്രൈനിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,377 പൗരൻമാരെ ഇന്ത്യ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. “പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ ഉൾപ്പടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ്...

യുക്രൈനിലെ രക്ഷാദൗത്യം; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന രക്ഷാദൗത്യം വിലയിരുത്തുന്നതിനായി ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്....

യുക്രൈന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് നീങ്ങുക; നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡെൽഹി: റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് മാർഗ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം. യുക്രൈന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് പോകാൻ ശ്രമിക്കണമെന്നും, അവിടെ അടുത്തുള്ള നഗരങ്ങളിൽ താമസിക്കണമെന്നും വ്യക്‌തമാക്കിയ വിദേശകാര്യ മന്ത്രാലയം,...
- Advertisement -