Fri, Jan 23, 2026
18 C
Dubai
Home Tags High court

Tag: high court

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല- ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം വേണ്ടെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. പകരം കണ്ണൂർ ഡിഐജി...

മൃദംഗനാദം പരിപാടിയിലെ സുരക്ഷാ വീഴ്‌ച; സംഘടകർ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിയിലെ സുരക്ഷാ വീഴ്‌ചയിൽ സംഘടകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ കീഴടങ്ങാൻ കോടതി നിർദ്ദേശം. ജനുവരി രണ്ടിന് ഉച്ചയ്‌ക്ക് ശേഷം രണ്ടിന് അന്വേഷണ...

പപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിൽ പുതുവൽസര ആഘോഷ പരിപാടികൾ റദ്ദാക്കി

കൊച്ചി: പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ചുള്ള കൊച്ചിൻ കാർണിവലിന്റെ ആഘോഷ പരിപാടികൾ റദ്ദാക്കി. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തലത്തിലാണ്‌ തീരുമാനം. കാർണിവൽ കമ്മിറ്റി...

കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്‌ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ജസ്‌റ്റിസ്‌ ഹരിശങ്കർ വി മേനോൻ പപ്പാഞ്ഞിയെ കത്തിക്കാൻ...

വയനാട് ടൗൺഷിപ്പ്; സർക്കാരിന് എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസ വിധി. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമിക്കാനായി കണ്ടെത്തിയ എസ്‌റ്റേറ്റ് ഭൂമികൾ സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ...

അഭിമന്യു കൊലക്കേസ്; വിചാരണ ആരംഭിക്കാൻ വൈകുന്നതിൽ റിപ്പോർട് തേടി ഹൈക്കോടതി

കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്ന കാര്യത്തിൽ റിപ്പോർട് തേടി ഹൈക്കോടതി. വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്‌ത്‌ അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹരജിയിലാണ് കോടതി നടപടി. റിപ്പോർട്...

ഉടമസ്‌ഥതാ സർട്ടിഫിക്കറ്റ് ഉണ്ടോ? നാട്ടാനകളുടെ സെൻസസ് നടത്താൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ക്ഷേത്രങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തതിന്‌ പിന്നാലെ, സംസ്‌ഥാനത്തെ നാട്ടാനകളുടെ സെൻസസ് നടത്താൻ നിർദ്ദേശം നൽകി ഹൈക്കോടതി. ആനകളുടെ നിലവിലെ സ്‌ഥിതി, ഉടമസ്‌ഥൻ, ഉടമസ്‌ഥതാ...

എല്ലാവരും കാറിൽ പോകേണ്ടതുണ്ടോ, നടന്നാൽ പോരെ? വഞ്ചിയൂർ വിഷയത്തിൽ വിചിത്ര വാദം

തൃശൂർ: തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിൽ റോഡ് അടച്ച് സിപിഎം പാളയം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കാറിൽ കയറി പോകേണ്ടതുണ്ടോ നടന്നു...
- Advertisement -