Tag: Hijab Controversy in Palluruthy St. Ritas Public School
ഹിജാബ് വിവാദം; കുട്ടി മാനസികമായി ബുദ്ധിമുട്ടിൽ, ടിസി വാങ്ങുകയാണെന്ന് പിതാവ്
കൊച്ചി: ഹിജാബ് വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ പഠനം തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് വിദ്യാർഥിനിയുടെ പിതാവ്. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നുമാണ് പിതാവ് പിഎം അനസ് അറിയിച്ചിരിക്കുന്നത്.
വിഷയത്തിൽ ഇടപെട്ട...
‘സ്‌കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്‌ച, കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ളാസിൽ എത്താം’
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളിനെതിരെയാണ് മന്ത്രിയുടെ വിമർശനം. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു അനുഭവം ഇനി ഒരു...