Thu, Jan 22, 2026
21 C
Dubai
Home Tags Home Birth Issues

Tag: Home Birth Issues

മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം

മലപ്പുറം: വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരെ മലപ്പുറത്ത് ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാംപയിൻ ഫലം കാണുന്നു. ലോകാരോഗ്യ ദിനത്തിലാണ് ക്യാംപയിന് തുടക്കമായത്. ക്യാംപയിൻ തുടങ്ങുന്നതിന് മുമ്പുള്ള ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 61 ഗാർഹിക പ്രസവങ്ങളാണ്...

വീട്ടിലെ പ്രസവത്തെ വീണ്ടും ന്യായീകരിച്ച് സമസ്‌ത എപി വിഭാഗം നേതാവ്

കോഴിക്കോട്: ആശുപത്രിയിൽ വെച്ച് പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്നും ആശുപത്രി പ്രസവങ്ങളിൽ എത്രയോ അപകടം നടക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് പെരുമണ്ണയിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുന്ന സമയത്താണ് സ്വാലിഹ് തുറാബ് തങ്ങളുടെ ചോദ്യം. ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമമുണ്ടോ?...

വീട്ടിലെ പ്രസവം; തെറ്റായ സാമൂഹികമാദ്ധ്യമ പ്രചാരണം കുറ്റകരം- മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെപ്പറ്റി സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്‌ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും...

ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ

കേരളത്തിലെ പല ജില്ലകളിലും വീട്ടിൽ നടക്കുന്ന പ്രസവങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. ശാസ്‌ത്രം ഇത്രകണ്ട് വളർന്നിട്ടും ഇത്തരം സംഭവങ്ങൾ വരുത്തിവെക്കുന്ന സങ്കീർണതകളും അമ്മയ്‌ക്കും കുഞ്ഞിനും ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും നാം അറിയാതെ പോവുകയാണ്. കഴിഞ്ഞ...
- Advertisement -