Tag: Honey Rose Against Rahul Eshwar
സ്‌ത്രീവിരുദ്ധ പരാമർശം; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ
കൊച്ചി: ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്. സ്‌ത്രീത്വത്തെ നിരന്തരമായി വാർത്താ ചാനലുകളിലൂടെ അപമാനിക്കുകയും സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ...
മുൻകൂർ ജാമ്യാപേക്ഷ; രാഹുൽ ഈശ്വറിന് തിരിച്ചടി- പോലീസിന്റെ നിലപാട് തേടി ഹൈക്കോടതി
കൊച്ചി: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ രാഹുൽ ഈശ്വറിന് ഹൈക്കോടതിയിൽ തിരിച്ചടി. അറസ്‌റ്റ് തടയാതിരുന്ന ഹൈക്കോടതി വിഷയത്തിൽ പോലീസിന്റെ നിലപാട് തേടി. മുൻകൂർ ജാമ്യാപേക്ഷ...
ഹണി റോസിന്റെ പരാതി, അറസ്‌റ്റ് സാധ്യത മുന്നിൽക്കണ്ട് രാഹുൽ ഈശ്വർ; മുൻകൂർ ജാമ്യം തേടി
കൊച്ചി: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ. ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് രാഹുൽ ഈശ്വറിന്റെ നീക്കം.
ഹണി റോസിന്റെ...
കടുത്ത മാനസിക സമ്മർദ്ദം; രാഹുൽ ഈശ്വറിനെതിരെ നിയമ നടപടിക്കൊരുങ്ങി ഹണി റോസ്
കൊച്ചി: രാഹുൽ ഈശ്വറിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി നടി ഹണി റോസ്. ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണെന്നും ഹണി റോസ്...