Tag: Honey Trap Case in Kerala
ഹണിട്രാപ്പ്; പത്തനംതിട്ടയിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം, ദമ്പതികൾ അറസ്‌റ്റിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദമ്പതികൾ അറസ്‌റ്റിൽ. പത്തനംതിട്ട ചരൽകുന്ന് സ്വദേശികളായ ജയേഷും രശ്‌മിയുമാണ് അറസ്‌റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് മർദ്ദനത്തിന് ഇരയായത്. ദമ്പതികൾക്ക് സൈക്കോ...
ഹണിട്രാപ്പിൽ യുവാക്കൾ മുതൽ പോലീസുകാർ വരെ; പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ
കാസർഗോഡ്: യുവാക്കൾ മുതൽ പോലീസ് ഉദ്യോഗസ്‌ഥരെ വരെ ഹണിട്രാപ്പിൽ കുടുക്കിയ കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. ചെമ്മനാട് സ്വദേശിയായ ശ്രുതിയെ (35) ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് മേൽപ്പറമ്പ് പോലീസ് പിടികൂടിയത്....
2019ലെ എടപ്പാൾ ഹണിട്രാപ്പ് കേസിൽ 19കാരി അറസ്‌റ്റിൽ; ഇതോടെ പിടികൂടിയത് 16 പേരെ
മലപ്പുറം: ജില്ലയിൽ എടപ്പാളിലെ ലോഡ്‌ജിൽ ചാലിശ്ശേരി സ്വദേശിയായ അടയ്‌ക്ക വ്യാപാരിയെ 2019ൽ ഹണിട്രാപ്പ് ചെയ്‌ത കേസിൽ തിരുവനന്തപുരം സ്വദേശിനിയായ പത്തൊൻപതുകാരി അറസ്‌റ്റിൽ. വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം ഹണി ട്രാപ്പിൽ കുടുക്കി പണവും...

































