Fri, Jan 23, 2026
18 C
Dubai
Home Tags Human Metapneumovirus In China

Tag: Human Metapneumovirus In China

ഇന്ത്യയിൽ ആറ് എച്ച്‌എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയിലെ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. എച്ച്‌എംപി വൈറസിനെ കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ ഭീതി പടർത്തുന്ന സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിന് പിന്നാലെയാണ്...

എച്ച്‌എംപിവി വൈറസ്; ബെംഗളൂരുവിൽ രണ്ട് കേസുകൾ- കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധ കർണാടകയിൽ രണ്ടുപേരിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സ്‌ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ്...

എച്ച്‌എംപിവി വൈറസ്; ഇന്ത്യയിലെ ആദ്യ കേസ് ബെംഗളൂരുവിൽ- രോഗം എട്ടുവയസുകാരിക്ക്

ബെംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസിന്റെ (എച്ച്‌എംപിവി) ഇന്ത്യയിലെ ആദ്യ കേസ് കർണാടകയിൽ സ്‌ഥിരീകരിച്ചു. ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. കുട്ടിയുടെ രോഗം...
- Advertisement -