Tag: humon rights commission
മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുത്തില്ല; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍
എറണാകുളം: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ പൊതു ഗതാഗതത്തിന് തുറന്ന് കൊടുക്കാത്തത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാലാഴ്‌ചക്കകം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് ആന്റണി...































