Tag: Husband Kills Wife in Thamarassery
ഷിബിലയുടെ പരാതി ഗൗരവത്തിലെടുത്തില്ല; താമരശ്ശേരി ഗ്രേഡ് എസ്‌ഐക്ക് സസ്‌പെൻഷൻ
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴ ഷിബില കൊലപാതക കേസിൽ പോലീസിനെതിരെ നടപടി. ഭർത്താവ് യാസിറിനെതിരെ ഷിബില നൽകിയ പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്‌തില്ലെന്ന് ചൂണ്ടിക്കാട്ടി താമരശ്ശേരി ഗ്രേഡ് എസ്‌ഐ കെകെ നൗഷാദിനെ സസ്‌പെൻഡ് ചെയ്‌തു....
ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന് യുവാവ്; യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്‌ഥിരീകരണം
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന യുവാവ് ആക്രമണ സമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്‌ഥിരീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം പ്രതിയിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്.
സ്വബോധത്തോടെയാണ്...
































