Tag: IG P Vijayan
എംആർ അജിത് കുമാറിന്റെ മൊഴി കള്ളമെന്ന് പി വിജയൻ; നടപടി ആവശ്യപ്പെട്ട് പരാതി
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും പോര് മുറുകുന്നു. എഡിജിപി എംആർ അജിത് കുമാറിനെതിരെ ഇന്റലിജൻസ് വിഭാഗം മേധാവി പി വിജയനാണ് പരാതിയുമായി രംഗത്തെത്തിയത്. തനിക്കെതിരെ അജിത് കുമാർ കള്ളമൊഴി നൽകിയെന്നാണ് പി വിജയന്റെ...
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഐജി പി വിജയന്റെ സസ്‌പെൻഷൻ റദ്ദാക്കി
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നു ആരോപിച്ചു സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയനെ സർവീസിലേക്ക് തിരിച്ചെടുത്തു. ഐജി പി വിജയന്റെ സസ്‌പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ...
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഐജി പി വിജയന് സസ്‍പെൻഷൻ
തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന ഐജി പി വിജയനെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്‌തു. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ...































