Sun, Oct 19, 2025
28 C
Dubai
Home Tags Illicit Liquor Death In Kuwait

Tag: illicit Liquor Death In Kuwait

വ്യാജമദ്യ ദുരന്തം; കടുത്ത നടപടിയുമായി കുവൈത്ത്, സ്‌ത്രീകളടക്കം 67 പേർ പിടിയിൽ

കുവൈത്ത് സിറ്റി: വ്യാജമദ്യ ദുരന്തത്തിൽ കടുത്ത നടപടിയുമായി കുവൈത്ത് ഭരണകൂടം. പരിശോധനയിൽ 67 പേർ പിടിയിലായി. ഇന്ത്യ, ബംഗ്ളാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്‌റ്റിലായത്‌. പിടിയിലായവരിൽ സ്‌ത്രീകളുമുണ്ട്. പത്ത് വ്യാജമദ്യ നിർമാണ കേന്ദ്രങ്ങളും...

കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും, 63 പേർ ചികിൽസയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ച 13 പേരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. 5 മലയാളികൾ ഉൾപ്പടെ പത്ത് ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത്...

കുവൈത്തിൽ വ്യാജമദ്യം ദുരന്തം; മലയാളികളടക്കം പത്തുപേർ മരിച്ചതായി വിവരം

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മലയാളികളടക്കം പത്തുപേർ മരിച്ചതായി വിവരം. മരണസംഖ്യ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ വ്യാജമദ്യം കഴിച്ച നിർമാണ തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്. മരിച്ചവരിൽ തമിഴ്‌നാട് സ്വദേശികളും...
- Advertisement -