Tag: IMA About Counting day
വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് കർശന നിയന്ത്രണം വേണം; ഐഎംഎ
തിരുവനന്തപുരം : സംസ്‌ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ കർഫ്യൂന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കണമെന്ന് വ്യക്‌തമാക്കി ഐഎംഎ. നിലവിൽ സംസ്‌ഥാനത്ത് വലിയ രീതിയിലുള്ള രോഗവ്യാപനം ഉണ്ടാകാനുള്ള പ്രധാന കാരണം തിരഞ്ഞെടുപ്പ് ദിനത്തിലെ നോട്ടക്കുറവ് ആണെന്നും, അതിനാൽ...































