Tag: India- Bangladesh Border
ബംഗ്ളാദേശ് അതിർത്തിയിൽ നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യ; കാവൽക്കാർ പാമ്പും മുതലയും
ന്യൂഡെൽഹി: നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യ-ബംഗ്ളാദേശ് അതിർത്തിയിൽ പുതിയ നീക്കങ്ങളുമായി ഇന്ത്യ. പ്രശ്‌നം രൂക്ഷമായ അതിർത്തി പ്രദേശങ്ങളിൽ പാമ്പുകളെയും മുതലകളെയും കാവൽക്കാരായി ഉപയോഗിക്കാനാണ് ബിഎസ്എഫിന്റെ നീക്കം. നദികളും ചതുപ്പുകളും ഉള്ള അതിർത്തി ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ളൊരു...































