Tag: India-China Relation
‘ഇന്ത്യയും ചൈനയും എതിരാളികളല്ല, വ്യാപാരം ഉറപ്പാക്കാൻ യോജിച്ച് പ്രവർത്തിക്കും’
ബെയ്‌ജിങ്: ഇന്ത്യയും ചൈനയും എതിരാളികളല്ലെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്‌ത പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായുള്ള ചർച്ചയ്‌ക്ക് ശേഷമാണ് ഇക്കാര്യം വ്യക്‌തമാക്കിക്കൊണ്ട് സംയുക്‌ത പ്രസ്‌താവന ഇറക്കിയത്.
ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന...
ഇന്ത്യ-ചൈന ബന്ധം വളരുമോ? മോദി-ഷി ചിൻപിങ് കൂടിക്കാഴ്‌ചയ്‌ക്ക് തുടക്കം
ടിയാൻജിൻ: ഷാങ്ഹായി സഹകരണ കൗൺസിൽ (എസ്‌സിഒ) ഉച്ചകോടിക്കായി ചൈനയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ച തുടങ്ങി. 40 മിനിറ്റ് നീളുന്ന കൂടിക്കാഴ്‌ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്‌തമാക്കുന്നത് ചർച്ചയായേക്കും.
യുഎസ്...
ചൈനയുമായി ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ തയ്യാർ’
ടോക്കിയോ: ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൽപര്യമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്‌പര ബഹുമാനത്തിന്റെയും താൽപര്യത്തിന്റെയും അടിസ്‌ഥാനത്തിൽ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം തന്ത്രപരവും ദീർഘകാല കാഴ്‌ചപ്പാടോടെയും മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി...
വിമാന സർവീസുകൾ ഉടൻ, വിസ സുഗമമാക്കും; ഇന്ത്യ-ചൈന സൗഹൃദം ശക്‌തമാകുന്നു
ന്യൂഡെൽഹി: ഇന്ത്യ-ചൈന സൗഹൃദം ശക്‌തമാകുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാൻ ധാരണയായി. അതിർത്തി വ്യാപാരം, കൈലാസ-മാനസസരോവർ തീർഥാടന യാത്രകൾ എന്നിവ തുടരാനും ധാരണയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യാ...
ഇന്ത്യക്ക് വളവും അപൂർവ ഭൗമധാതുക്കളും നൽകാൻ തയ്യാർ; ചൈനീസ് വിദേശകാര്യ മന്ത്രി
ന്യൂഡെൽഹി: ഇന്ത്യ-ചൈന ബന്ധത്തിൽ നിർണായക പുരോഗതി. ഇന്ത്യക്ക് വളവും അപൂർവ ഭൗമധാതുക്കളും തുരങ്കനിർമാണത്തിനുള്ള വൻകിട യന്ത്രങ്ങളും നൽകുന്നത് പുനരാരംഭിക്കാൻ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു.
രണ്ടു ദിവസത്തെ ഇന്ത്യാ...
‘ഭീകരതക്കെതിരെ പോരാട്ടം അനിവാര്യം, അതിർത്തിയിൽ സമാധാനം നിലനിർത്തുക പ്രധാനം’
ന്യൂഡെൽഹി: അതിർത്തിയിൽ സംഘർഷാവസ്‌ഥ ലഘൂകരിക്കണമെന്നും സമാധാനം നിലനിർത്തുന്നതിനാണ് പ്രാധാന്യമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ദുഷ്‌കരമായ കാലഘട്ടത്തിന് ശേഷം ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധവുമായി മുന്നോട്ട് പോവുകയാണെന്നും എസ്. ജയശങ്കർ പറഞ്ഞു.
ചൈനീസ് വിദേശകാര്യ...
ഇന്ത്യ- ചൈന ധാരണയായി; കൈലാസ- മാനസസരോവർ യാത്ര പുനരാരംഭിക്കും
ന്യൂഡെൽഹി: ഏറെക്കാലമായി മുടങ്ങിക്കിടന്ന കൈലാസ- മാനസസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യ-ചൈന ധാരണയായി. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ സെക്രട്ടറിതല ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും ചൈനീസ് വിദേശകാര്യ മന്ത്രി...
ഇന്ത്യ-ചൈന അതിർത്തിയിൽ പട്രോളിങ് തുടങ്ങി; താൽക്കാലിക നിർമാണങ്ങൾ പൊളിച്ചുമാറ്റി
ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക് മേഖലകളിൽ പട്രോളിങ് ആരംഭിച്ച് ഇന്ത്യയും ചൈനയും. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേനാ വിഭാഗങ്ങളുടെയും പട്രോളിങ്. മേഖലയിൽ നിന്ന് ഇന്ത്യയുടേയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടികൾ...