Tag: India Covid Report Nov 20
രോഗബാധിതര്‍ 90 ലക്ഷം കടന്നു; രാജ്യത്ത് രോഗമുക്‌തി നിരക്ക് 93.6 ശതമാനം
ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പ്രതിദിന കോവിഡ് രോഗമുക്‌തരേക്കാള്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഉയര്‍ച്ച. 45,882 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 90...































