Tag: India Next Vice President
ആരാകും പുതിയ ഉപരാഷ്‌ട്രപതി? തിരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡെൽഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതിയെ ഇന്നറിയാം. രാവിലെ പത്തുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറിനാണ് വോട്ടെണ്ണൽ. ബി. സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായും സിപി രാധാകൃഷ്‌ണൻ എൻഡിഎയുടെ സ്‌ഥാനാർഥിയായും മൽസരിക്കും.
ജൂലൈ 21ന്...
ഔദ്യോഗിക വസതി ഒഴിഞ്ഞ് ജഗ്‌ദീപ് ധൻകർ; താമസം ഫാം ഹൗസിലേക്ക് മാറ്റി
ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി സ്‌ഥാനം രാജിവച്ചതിന് ശേഷം പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന ജഗ്‌ദീപ് ധൻകർ ഔദ്യോഗിക വസതിയിൽ നിന്ന് താമസം മാറ്റി. ഡെൽഹിയിലെ സ്വകാര്യ ഫാം ഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയത്. മുൻ ഉപരാഷ്‌ട്രപതിയെന്ന...
ബി. സുദർശൻ റെഡ്‌ഡി ഉപരാഷ്‌ട്രപതി സ്‌ഥാനാർഥി; പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. സുപ്രീം കോടതി മുൻ ജഡ്‌ജി ബി. സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായി മൽസരിക്കും. ഹൈദരാബാദ് സ്വദേശിയാണ്. എല്ലാ പാർട്ടികളും സ്‌ഥാനാർഥിത്വത്തെ അനുകൂലിച്ചതായി മുന്നണി...
ആർഎസ്എസ് പാശ്‌ചാത്തലം, തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്നാമത്തെയാൾ; വിജയം ഉറപ്പിച്ച് ബിജെപി
ന്യൂഡെൽഹി: പ്രമുഖ പദവികളിലേക്ക് പരീക്ഷണങ്ങൾ വേണ്ടെന്നും പുറത്തുനിന്നുള്ളവരെ കൊണ്ടുവരേണ്ടെന്നുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മഹാരാഷ്‌ട്ര ഗവർണർ സിപി രാധാകൃഷ്‌ണനെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്. എൻഡിഎക്ക് പാർലമെന്റിലുള്ള ഭൂരിപക്ഷം പരിഗണിക്കുമ്പോൾ രാധാകൃഷ്‌ണൻ ഉപരാഷ്‌ട്രപതിയാകുമെന്ന് ഉറപ്പിക്കാം.
അങ്ങനെയാണെങ്കിൽ...
ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥി ആര്? ബിജെപി യോഗം നാളെ
ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥിയെ തീരുമാനിക്കാൻ നാളെ ന്യൂഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് പാർലമെന്ററി യോഗം ചേരുമെന്ന് റിപ്പോർട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റ്...
ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; സെപ്‌തംബർ ഒമ്പതിന് വോട്ടെടുപ്പും വോട്ടെണ്ണലും
ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്‌തംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. ഓഗസ്‌റ്റ് 21 വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 25. ഫലപ്രഖ്യാപനവും...
ആരാകും അടുത്ത ഉപരാഷ്‌ട്രപതി? ചർച്ചകൾ കൊഴുക്കുന്നു, 26ന് തീരുമാനം ഉണ്ടായേക്കും
ന്യൂഡെൽഹി: ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത ഉപരാഷ്‌ട്രപതി ആരാകുമെന്ന ചർച്ചകൾ കൊഴുക്കുന്നു. ഇത്തവണ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ ഉപരാഷ്‌ട്രപതി സ്‌ഥാനത്തേക്ക് കൊണ്ടുവരാനാണ് എൻഡിഎ പദ്ധതിയിടുന്നതെന്നാണ് സൂചന.
കേന്ദ്ര കൃഷിവകുപ്പ്...