Tag: India-Pak Conflict
ഓപ്പറേഷൻ സിന്ദൂർ; ലഷ്‌കർ കേന്ദ്രം തകർന്നെന്ന് കമാൻഡർ- പാക്കിസ്‌ഥാൻ പ്രതിരോധത്തിൽ
ന്യൂഡെൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ, 'ഓപ്പറേഷൻ സിന്ദൂർ' തങ്ങളുടെ കേന്ദ്രത്തെ തകർത്തുവെന്ന് പരസ്യമായി സമ്മതിച്ച് തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയിബ കമാൻഡർ ഹാഫിസ് അബ്‌ദുൽ റൗഫ്. ഇന്ത്യയുടെ ദൗത്യം ലക്ഷ്യം കണ്ടുവെന്നതിന്റെ ഏറ്റവും...
‘ഇന്ത്യ-പാക്ക് സംഘർഷത്തിൽ മധ്യസ്‌ഥരായി’; ചൈനയുടെ വാദം അംഗീകരിച്ച് പാക്കിസ്‌ഥാൻ
ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ മാധ്യസ്‌ഥത വഹിച്ചുവെന്ന ചൈനയുടെ വാദം അംഗീകരിച്ച് പാക്കിസ്‌ഥാൻ. കഴിഞ്ഞദിവസം നടന്ന വാർത്താ സമ്മേളനത്തിൽ, പാക്ക് വിദേശകാര്യ വക്‌താവ് താഹിർ ആൻഡ്രോബിയാണ് മധ്യസ്‌ഥരായി ചൈന...
‘ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ ഇടപെട്ടു’; അവകാശ വാദവുമായി ചൈന
ബെയ്‌ജിങ്: ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ ഇടപെട്ടെന്ന അവകാശ വാദവുമായി ചൈന. ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിൽ മധ്യസ്‌ഥത വഹിച്ചുവെന്ന് ചൈനീസ് വിദേശ്യകാര്യ മന്ത്രി വാങ് യി അവകാശപ്പെട്ടു. ചൊവ്വാഴ്‌ച ബെയ്‌ജിങ്ങിൽ വെച്ചുനടന്ന രാജ്യാന്തര പരിപാടിയിൽ...

































