Tag: India-Pak Tensions
‘പാക്കിസ്‌ഥാൻ പ്രയോഗിച്ചത് ചൈനീസ് നിർമിത മിസൈൽ; ഇന്ത്യൻ പ്രതിരോധ സംവിധാനം തകർത്തു’
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ വിജയകരമായിരുന്നെന്ന് ഇന്ത്യൻ സൈന്യം. പാക്കിസ്‌ഥാനിലെ കറാച്ചി, ലാഹോർ, ഇസ്‌ലാമാബാദ് എന്നീ നഗരങ്ങളിലെ വ്യോമതാവളങ്ങൾ ആക്രമിച്ചുവെന്നും ഇന്ത്യൻ സൈന്യം സ്‌ഥിരീകരിച്ചു. ഇന്ത്യ-പാക്ക് വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ...
അതിർത്തി മേഖലകൾ ശാന്തം; ഇന്ത്യ-പാക്ക് ഡിജിഎംഒതല ചർച്ച ഇന്ന്
ന്യൂഡെൽഹി: വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യ-പാക്ക് അതിർത്തികൾ ശാന്തം. ജമ്മു കശ്‌മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയാണ്. ഇന്നലെ രാത്രി അതിർത്തി മേഖലകൾ ശാന്തമായിരുന്നു. രാജസ്‌ഥാൻ, ജമ്മു, പഞ്ചാബ് അതിർത്തികളിൽ എവിടെയും പാക്ക് ഷെല്ലാക്രമണയോ...
‘സൈന്യം ലക്ഷ്യമിട്ടത് ഭീകരരെ മാത്രം, 9 ഭീകര കേന്ദ്രങ്ങൾ തകർത്തു, നൂറോളം ഭീകരരെ വധിച്ചു’
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം തെളിവുകൾ സഹിതം വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉദ്യോഗസ്‌ഥരുടെ വാർത്താ സമ്മേളനം. പാക്കിസ്‌ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരരെ...
സിന്ധൂ നദീജല കരാർ റദ്ദാക്കി; ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക്
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂ നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്‌ട്രീയ, സൈനിക വിഷയങ്ങളിൽ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോകബാങ്കിന്...