Tag: India-Pak Tensions
‘ഭീകര പ്രവർത്തനങ്ങൾ തുടർന്നാൽ, പാക്കിസ്‌ഥാൻ എന്ന രാജ്യം ഭൂലോകത്ത് ഉണ്ടാവില്ല’
ന്യൂഡെൽഹി: ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് തുടരുകയാണെങ്കിൽ പാക്കിസ്‌ഥാൻ എന്ന രാജ്യം തന്നെ ഭൂലോകത്ത് ഉണ്ടാവില്ലെന്ന കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി.
കഴിഞ്ഞവർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ...
ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാക്കിസ്‌ഥാൻ; കോടികളുടെ നഷ്‌ടം
ന്യൂഡെൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വ്യോമപാത വിലക്ക് നീട്ടി പാക്കിസ്‌ഥാൻ. ഒരുമാസത്തേക്ക് കൂടിയാണ് നീട്ടിയത്. പാക്ക് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മേയ് 24 പുലർച്ചെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പാക്കിസ്‌ഥാൻ വിമാനങ്ങൾക്കുള്ള...
‘പ്രകോപനം ഉണ്ടായാൽ കൊൽക്കത്ത ആക്രമിച്ച് മറുപടി’; ഇന്ത്യക്കെതിരെ പാക്കിസ്‌ഥാൻ
ലാഹോർ: ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അവരുടെ തടവിലുള്ള പാക്ക് പൗരൻമാരെയോ അല്ലെങ്കിൽ സ്വന്തം പൗരൻമാരെയോ മൃതശരീരങ്ങൾ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം...
ഓപ്പറേഷൻ സിന്ദൂർ; ‘പാക്കിസ്‌ഥാനെ കടലിലൂടെ ആക്രമിക്കാൻ ഇന്ത്യ സജ്‌ജമായിരുന്നു’
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പുതിയ വെളിപ്പെടുത്തലുമായി നാവികസേനാ മേധാവി അഡ്‌മിറൽ ദിനേഷ് കെ. ത്രിപാഠി. പാക്കിസ്‌ഥാനെ കടലിലൂടെ ആക്രമിക്കാൻ ഇന്ത്യ സജ്‌ജമായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആ സമയത്താണ് സൈനിക നടപടികൾ നിർത്താൻ അവർ...
‘താൻ ഇടപെട്ടത് നന്നായി, ഇല്ലെങ്കിൽ 3.5 കോടി പേർ കൊല്ലപ്പെട്ടേനെ’; വീണ്ടും ട്രംപ്
വാഷിങ്ടൻ: ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ 3.5 കോടി പേർ മരിക്കുമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. യുഎസ് കോൺഗ്രസിന്റെ സംയുക്‌ത സഭയെ അഭിസംബോധന...
ഇന്ത്യ-പാക്ക് അതിർത്തിക്ക് സമീപം പോലീസുകാർ കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം
ചണ്ഡീഗഡ്: ഇന്ത്യ-പാക്ക് അതിർത്തിക്ക് സമീപം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പഞ്ചാബ് പോലീസിലെ രണ്ട് ഉദ്യോഗസ്‌ഥരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെടിയേറ്റ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഗുരുദാസ്‌പുർ ജില്ലയിലെ അതിർത്തിക്ക് സമീപത്തുള്ള ചെക്ക്‌പോസ്‌റ്റിലാണ് അസിസ്‌റ്റന്റ് സബ്...
ഓപ്പറേഷൻ സിന്ദൂർ; ലഷ്‌കർ കേന്ദ്രം തകർന്നെന്ന് കമാൻഡർ- പാക്കിസ്‌ഥാൻ പ്രതിരോധത്തിൽ
ന്യൂഡെൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ, 'ഓപ്പറേഷൻ സിന്ദൂർ' തങ്ങളുടെ കേന്ദ്രത്തെ തകർത്തുവെന്ന് പരസ്യമായി സമ്മതിച്ച് തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയിബ കമാൻഡർ ഹാഫിസ് അബ്‌ദുൽ റൗഫ്. ഇന്ത്യയുടെ ദൗത്യം ലക്ഷ്യം കണ്ടുവെന്നതിന്റെ ഏറ്റവും...
‘ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, അതിർത്തിക്കപ്പുറം ഭീകര പരിശീലന ക്യാമ്പുകൾ’
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ കരുത്തും നിശ്‌ചയദാർഢ്യവും തെളിയിച്ചെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്‌ഥാന്റെ ആണവ ഭീഷണി തകർത്തു. മൂന്ന് സേനകൾക്കും സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി....



































