Tag: India-Pakistan Relation
‘പാക്കിസ്‌ഥാൻ ലക്ഷ്യമിട്ടത് 36 സുപ്രധാന കേന്ദ്രങ്ങൾ; ഡ്രോണുകളിൽ ഭൂരിഭാഗവും ഇന്ത്യ തകർത്തു’
ന്യൂഡെൽഹി: രാജ്യത്തിന്റെ സേനാ താവളങ്ങളെയടക്കം ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ ഇന്നലെ രാത്രി നടത്തിയ ആക്രമണം സ്‌ഥിരീകരിച്ച് ഇന്ത്യ. നാല് വ്യോമതാവളങ്ങൾ അടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ സേന നടത്തിയ ആക്രമണം...
സിന്ധൂ നദീജല കരാർ റദ്ദാക്കി; ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക്
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂ നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്‌ട്രീയ, സൈനിക വിഷയങ്ങളിൽ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോകബാങ്കിന്...
നുഴഞ്ഞുകയറ്റ ശ്രമം; സാംബ ജില്ലയിൽ ഏഴ് ഭീകരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: ജമ്മുവിലെ സാംബ ജില്ലയിൽ ഏഴ് ഭീകരരെ വധിച്ച് സുരക്ഷാ സേന. നുഴഞ്ഞുകയറാൻ ശ്രമിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. 12ഓളം പേർ സംഘത്തിൽ ഉണ്ടായിരുന്നെന്നും ബാക്കി അഞ്ചുപേർ രക്ഷപ്പെട്ടെന്നുമാണ് വിവരം....
അതിർത്തിയിൽ പാക്ക് വെടിവയ്‌പ്പ് തുടരുന്നു; ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ
ശ്രീനഗർ: പാക്ക് പ്രകോപനം തുടരുന്നതിനിടെ ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംയുക്‌ത സേനാ മേധാവിയുമായും കര, നാവിക, വ്യോമ സേനകളുടെ മേധാവിമാരുമായും കൂടിക്കാഴ്‌ച നടത്തുകയാണ്. പ്രതിരോധ മന്ത്രി ഉടൻ പ്രധാനമന്ത്രിയെ...
ജമ്മുവിൽ സമ്പൂർണ ബ്ളാക്ഔട്ട്; പാക്ക് ഡ്രോണുകൾ തകർത്ത് ഇന്ത്യൻ സൈന്യം
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം സംയമനം പാലിച്ച ഇന്ത്യക്ക് നേരെ തുടർച്ചയായി പ്രകോപനം സൃഷ്‌ടിച്ച പാകിസ്‌ഥാന് കനത്ത തിരിച്ചടി. പാക്കിസ്‌ഥാൻ തലസ്‌ഥാനമായ ഇസ്‌ലാമാബാദ്, ലാഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ...
സംഘർഷം രൂക്ഷം; പാക്ക് യുദ്ധവിമാനം വെടിവെച്ചിട്ട് ഇന്ത്യ, അതിർത്തിയിൽ അതീവ ജാഗ്രത
ശ്രീനഗർ: ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് അതിർത്തിയിൽ പരിധി ലംഘിച്ച് പാക്കിസ്‌ഥാൻ. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ്- 16 ഇന്ത്യൻ സേന വീഴ്‌ത്തി. സർഫസ് ടു എയർ മിസൈൽ (സാം)...
വീണ്ടും ഇന്ത്യയുടെ തിരിച്ചടി; ലാഹോറിലെ വ്യോമ പ്രതിരോധ മന്ത്രാലയം നിർവീര്യമാക്കി
ന്യൂഡെൽഹി: പാക്കിസ്‌ഥാനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി. ഇന്ന് പുലർച്ചെയാണ് ഇന്ത്യൻ സായുധ സേന പാക്കിസ്‌ഥാനിലെ നിരവധി സ്‌ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിനിടെ ലാഹോറിലെ വ്യോമ പ്രതിരോധ മന്ത്രാലയം...
ഇന്ത്യ-പാക്ക് സംഘർഷം; രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദ്ദേശം
ന്യൂഡെൽഹി: പാക്കിസ്‌ഥാനുമായുള്ള സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്‌ഥാൻ, പഞ്ചാബ്, ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടയ്‌ക്കുക.
ഈ വിമാനത്താവളങ്ങളിലെ...